കഥകളി കലാകാരന്‍മാരെ പി എസ് വി നാട്യസംഘം ആദരിക്കുന്നു

കോട്ടക്കല്‍: ആര്യവൈദ്യശാലയ്ക്ക് കീഴിലുള്ള പി എസ് വി നാട്യസംഘം കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാക്കളെ അനുമോദിക്കുന്നു. പുരസ്‌കാര ജേതാക്കളായ കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍, കോട്ടയ്ക്കല്‍ രവി, കോട്ടയ്ക്കല്‍ മധു എന്നിവരെയാണ് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കൈലാസമന്ദിരത്തിന്റെ സമീപത്ത് നടക്കുന്ന ചടങ്ങില്‍ ആദരിക്കുന്നത്.
അനുമോദന സമ്മേളനം കോട്ടയ്ക്കല്‍ നഗരസഭാ അധ്യക്ഷന്‍ കെ കെ നാസര്‍ ഉദ്ഘാടനം ചെയ്യും. പി രാഘവ വാര്യര്‍ അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ഡോ പി കെ വാരിയര്‍, ഞായത്ത് ബാലന്‍, ഡോ കെ ജി പൗലോസ്, ഡോ പി എം വാരിയര്‍, ഡോ പി ബാലചന്ദ്രന്‍, കെ പദ്മനാഭന്‍ മാസറ്റര്‍, കോട്ടയ്ക്കല്‍ മുരളി എന്നിവര്‍ സംബന്ധിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. പി എസ് വി നാട്യസംഘം സെക്രട്ടറി ഡോ എ ആര്‍ സന്തോഷ് കൃതജ്ഞത രേഖപ്പെടുത്തും. തുടര്‍ന്ന് പി എസ് വി നാട്യസംഘം അവതരിപ്പിക്കുന്ന കിര്‍മ്മീര വധം (ലളിത) നാടകവും അരങ്ങേറും.
കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ക്ക് കഥകളി വേഷത്തിനും, കോട്ടയ്ക്കല്‍ രവിക്ക് കഥകളി മദ്ദളത്തിനും, കോട്ടയ്ക്കല്‍ മനുവിന് കഥകളി സംഗീതത്തിനുമാണ് പുരസ്‌കാരം ലഭിച്ചത്.

കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ക്ക് കഥകളി വേഷത്തിനും, കോട്ടയ്ക്കല്‍ രവിക്ക് കഥകളി മദ്ദളത്തിനും, കോട്ടയ്ക്കല്‍ മനുവിന് കഥകളി സംഗീതത്തിനുമാണ് പുരസ്‌കാരം ലഭിച്ചത്. കോട്ടക്കല്‍: ആര്യവൈദ്യശാലയ്ക്ക് കീഴിലുള്ള പി എസ് വി നാട്യസംഘം കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാക്കളെ അനുമോദിക്കുന്നു. പുരസ്‌കാര ജേതാക്കളായ കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍, കോട്ടയ്ക്കല്‍ രവി, കോട്ടയ്ക്കല്‍ മധു എന്നിവരെയാണ് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കൈലാസമന്ദിരത്തിന്റെ സമീപത്ത് നടക്കുന്ന ചടങ്ങില്‍ ആദരിക്കുന്നത്.
അനുമോദന സമ്മേളനം കോട്ടയ്ക്കല്‍ നഗരസഭാ അധ്യക്ഷന്‍ കെ കെ നാസര്‍ ഉദ്ഘാടനം ചെയ്യും. പി രാഘവ വാര്യര്‍ അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ഡോ പി കെ വാരിയര്‍, ഞായത്ത് ബാലന്‍, ഡോ കെ ജി പൗലോസ്, ഡോ പി എം വാരിയര്‍, ഡോ പി ബാലചന്ദ്രന്‍, കെ പദ്മനാഭന്‍ മാസറ്റര്‍, കോട്ടയ്ക്കല്‍ മുരളി എന്നിവര്‍ സംബന്ധിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. പി എസ് വി നാട്യസംഘം സെക്രട്ടറി ഡോ എ ആര്‍ സന്തോഷ് കൃതജ്ഞത രേഖപ്പെടുത്തും. തുടര്‍ന്ന് പി എസ് വി നാട്യസംഘം അവതരിപ്പിക്കുന്ന കിര്‍മ്മീര വധം (ലളിത) നാടകവും അരങ്ങേറും.
കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ക്ക് കഥകളി വേഷത്തിനും, കോട്ടയ്ക്കല്‍ രവിക്ക് കഥകളി മദ്ദളത്തിനും, കോട്ടയ്ക്കല്‍ മനുവിന് കഥകളി സംഗീതത്തിനുമാണ് പുരസ്‌കാരം ലഭിച്ചത്.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]