ഗോകുലം സ്റ്റാഫ് ഡേ ആഘോഷം നടത്തി
മലപ്പുറം: ഗോകൂലം ഗ്രൂപ്പിന്റെ സ്റ്റാഫ് ഡേ മുന് മന്ത്രി എ.പി അനില്കുമാര് ഉദ്ഘാടനം ചെയ്തു. ഗോകുലം ഗ്രൂപ്പ് മലപ്പുറം ഏരിയ ജനറല് മാനേജര് പി. വിശ്വകുമാര് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, നഗരസഭാ ചെയര്പേഴ്സന് സി.എച്ച് ജമീല എന്നിവര് മുഖ്യാതിഥികളായി.
എസ്.എസ്.എല്.സി, പ്ലസ്റ്റു പരീക്ഷകളില് ഉന്നത വിജയം നേടിയ വിദ്യാര്ഥികള്ക്ക് മുന് മന്ത്രി ടി.കെ ഹംസ സമ്മാനം വിതരണം ചെയ്തു.മികവ് പുലര്ത്തിയ ജീവനക്കാര്ക്കുള്ള അവാര്ഡ് ഖാന്സ് മീഡിയ സിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഖാന് വിതരണം ചെയ്തു. മൊടപ്പിലപ്പള്ളി പരമേശ്വരന് നമ്പൂതിരിപ്പാട്, ഡെപ്യൂട്ടി കലക്ടര് പി. മുരളധീരന്, എം.എസ്.പി ഡെപ്യൂട്ടി കമാന്ഡന്റ് കുരികേശ് മാത്യു, മുന് സന്തോഷ് ട്രോഫി താരം ഹബീബ് റഹ്മാന്, ഡി.എഫ്.എ സെക്രട്ടറി സുരേന്ദന്, മുന് രജിസ്ട്രാര് വേണുഗോപാല് എന്നിവര് പങ്കെടുത്തു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]