മലപ്പുറത്തിന് ഇരട്ട കിരീടം

മലപ്പുറത്തിന് ഇരട്ട കിരീടം

മലപ്പുറം: കൊല്ലത്ത് നടന്ന സംസ്ഥാന സോഫറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 12-വിഭാഗത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ മലപ്പുറം കിരീടം അണിഞ്ഞു. ഇരു വിഭാഗത്തിലും കോട്ടയം ജില്ലയായിരുന്നു എതിരാളികള്‍. സോഫറ്റ് ബോള്‍ അക്കാദമി കുന്നുംപ്പുറത്തിന്റെ കരുത്തിലാണ് ജില്ല ആദ്യമായി ഇരു വിഭാഗത്തിലും ചാബ്യന്മാരായത്. ഹംസ.കെ.താനൂരായിരുന്നു ജില്ലാ ടിമിന്റെ പരിശീലകന്‍.

 

Sharing is caring!