ഒരു എം.എസ്.എഫ് സ്‌പെഷ്യല്‍ ‘സെല്‍ഫി’

ഒരു എം.എസ്.എഫ് സ്‌പെഷ്യല്‍ ‘സെല്‍ഫി’

മലപ്പുറം:  ഇന്നു മലപ്പുറം കലക്‌ട്രേറ്റ്  മാര്‍ച്ചിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ 30ഓളം എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. നിരവധിപേര്‍ക്കു സാരമായ പരുക്കേറ്റു. പലരുടേയും രക്തം റോഡില്‍ വാര്‍ന്നൊഴുകി. ഇതിനിടയിലും ചില പ്രവര്‍ത്തകര്‍ സെല്‍ഫിയെടുക്കാന്‍ മറന്നില്ല. പരുക്കേറ്റ എം.എസ്.എഫ് പ്രവര്‍ത്തകന്റെ രക്തത്തില്‍ മുങ്ങിയ എം.എസ്.എഫ് പതാകക്കു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന
തിരക്കിലായിരുന്നു ചില പ്രവര്‍ത്തകര്‍.

Sharing is caring!