പൊന്നാനി സ്വദേശി മുങ്ങി മരിച്ചു

പൊന്നാനി സ്വദേശി മുങ്ങി മരിച്ചു

കരുവാരക്കുണ്ട്: കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍ ഇന്നലെ കാണാതെ പോയ പൊന്നാനി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. എരമംഗലം താഴത്തുവാക്കയില്‍ സുഹൈല്‍ (28) ആണ് മരിച്ചത്.

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് സുഹൈല്‍ വെള്ളച്ചാട്ടം കാണാന്‍ പോയത്. വെള്ളത്തിനടിയിലെ പാറക്കെട്ടില്‍ കാലു കുടുങ്ങിയാണ് അപകടം.

Sharing is caring!