നാളെ മുഹറം ഒന്ന്
മലപ്പുറം: കോഴിക്കോട് കാപ്പട് മാസ പിറവി കണ്ട വിവരം ലഭിച്ചതിനാൽ നാളെ (02-10-2016 ഞായർ) മുഹറം ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്,സമസ്ത ജനറല് സെക്രട്ടറിയും കാസര്ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്ലിയാര് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര് അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തുക്കോയ തങ്ങള്, എന്നിവര് അറിയിച്ചു
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.