അബ്ദുറഹിമാന് കെട്ടിവെക്കാനുള്ള തുക മത്സ്യത്തൊഴിലാളികള്‍ നല്‍കി

അബ്ദുറഹിമാന് കെട്ടിവെക്കാനുള്ള തുക മത്സ്യത്തൊഴിലാളികള്‍ നല്‍കി

താനൂര്‍: നിയോജക മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹിമാന് കെട്ടിവെക്കാനുള്ള തുക താനൂരിലെ മത്സ്യത്തൊഴിലാളികള്‍ നല്‍കി.  വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് അബ്ദുറഹിമാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.  തീരമേഖലയില്‍ നി്ന്നുള്ള ആത്മാര്‍ഥമായ പിന്തുണ ഏറെ അത്മവിശ്വാസം നല്‍കുന്നുവെന്ന് വി അബ്ദുറഹിമാന്‍ പറഞ്ഞു.

Sharing is caring!