രശ്മി ചലച്ചിത്രോല്‍സവത്തിന് തിരിതെളിഞ്ഞു

മലപ്പുറം: എഴുപത്തി നാലാമത് രശ്മി രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് മലപ്പുറത്ത് തുടക്കമായി. സംവിധായകന് കമല്‍ ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസമായി നടക്കുന്ന മേളയില്‍ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഒറ്റാല് ആയിരുന്നു ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. സ്റ്റാ നിനാ, കാക്കമുട്ടൈ, ദി ട്രൈബ്, ക്വസ്റ്റ് ഫോര്‍ എറ്റേണല്‍ ലൗ എന്നീ ചിത്രങ്ങള്‍ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചു. രണ്ടാം ദിവസമായ ഞായറാഴ്ച മുസ്താങ്, വൂള്‍ഫ് ടോട്ടം, കരി, ഓം അള്ളാ/ക്രാബ്/താരാട്ടുപാട്ട്, ദീപന്, ടാക്സി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഗാനരചയിതാവ് റഫീഖ് അഹമ്മദ്, മലപ്പുറം എം എല്‍ എ പി ഉബൈദുള്ള, ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല, രശ്മി ഫിലിം സൊസൈറ്റി ഭാരവാഹികള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ആയിരുന്നു ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. സ്റ്റാ നിനാ, കാക്കമുട്ടൈ, ദി ട്രൈബ്, ക്വസ്റ്റ് ഫോര്‍ എറ്റേണല്‍ ലൗ എന്നീ ചിത്രങ്ങള്‍ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചു. രണ്ടാം ദിവസമായ ഞായറാഴ്ച മുസ്താങ്, വൂള്‍ഫ് ടോട്ടം, കരി, ഓം അള്ളാ/ക്രാബ്/താരാട്ടുപാട്ട്, ദീപന്, ടാക്സി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഗാനരചയിതാവ് റഫീഖ് അഹമ്മദ്, മലപ്പുറം എം എല്‍ എ പി ഉബൈദുള്ള, ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല, രശ്മി ഫിലിം സൊസൈറ്റി ഭാരവാഹികള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
RECENT NEWS

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് ഊർജം നൽകി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്, വാരിയൻകുന്നന് സ്മാരകത്തിനും പണം
ഉൽപാദന മേഖലയ്ക്ക് 16 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദ ജില്ലയാക്കാൻ 10 കോടി രൂപ.