ഡി വൈ എഫ് ഐക്ക് പുതിയ സാരഥികള്‍

തിരൂര്‍: എ.എന്‍ ഷംസീറിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായും എം. സ്വരാജിനെ സെക്രട്ടറിയായും ഡി.വൈ.എഫ്.ഐ പതിമൂന്നാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വി.പി റജീന, കെ. മണികണ്ഠന്‍, ഐ. സാജു. പി.കെ അബ്ദുള്ള നവാസ്, നിതിന്‍ കണിച്ചേരി (വൈസ് പ്രസിഡന്റുമാര്‍), കെ. രാജേഷ്, ബിജു കണ്ടക്കൈ, പി. നിഖില്‍, കെ. പ്രേംകുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), മനു സി. പുളിക്കല്‍, എ.എ റഹീം, പി.ബി അനൂപ്, കെ. റഫീഖ്, ആര്‍. ബിജു, നിശാന്ത് വി. ചന്ദ്രന്‍, ഗ്രീഷ്മ അജയ്‌ഘോഷ്, കെ.യു ജനീഷ് കുമാര്‍, കെ.എസ് അരുണ്‍കുമാര്‍, എസ്.കെ സജീഷ്, ചിന്തജെറോം (സെക്രട്ടറിയേറ്റംഗങ്ങള്‍). പന്ത്രണ്ടംഗ സെക്രട്ടറിയേറ്റംഗങ്ങളില്‍ ഒരു ഒഴിവ് ബാക്കി വെച്ചിട്ടുണ്ട്. പിന്നീട് ഇതിലേക്കുള്ളയാളെ തെരഞ്ഞെടുക്കും.
വിവിധ ജില്ലകളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു. കാസര്‍കോട്: കെ. മണികണ്ഠന്‍, ശിവജി വെള്ളിക്കോത്ത്, രേവതി കുമ്പള, സി.ജെ സജിത്. കണ്ണൂര്‍: ബിജു കണ്ടക്കൈ, കെ.വി സുമേഷ്, എം.വി രാജീവന്‍, പിപി ഷൈമ, വി.കെ സനോജ്, എന്‍. അനൂപ്, ഒ.കെ വിനീഷ്. വയനാട്: കെ. റഫീഖ്, ബീന രതീഷ്, കെ.പി ഷിജു, കെ. മുഹമ്മദാലി, സി.ജി പ്രത്യുഷ്. കോഴിക്കോട്: പി. നിഖില്‍, എസ്.കെ സജീഷ്, ടി.പി ബിനീഷ്, വി.സി വസീഫ്, കെ. ലേഖ, എല്‍.ജി ലിജീഷ്, പി. ഷിജിത്ത്. മലപ്പുറം: വി.പി റജീന, പി.കെ അബ്ദുള്ള നവാസ്, എം.ബി ഫൈസല്‍, വി.ടി സോഫിയ മെഹര്‍, ടി.കെ സുല്‍ഫിക്കറലി, പി. ജിജി. പാലക്കാട്: കെ. പ്രേംകുമാര്‍, നിതിന്‍ കണിച്ചേരി, ടി.എം ശശി, കെ. സുലോചന, ടി.വി ഗിരീഷ്, ബി. ധരേഷ്. തൃശൂര്‍: പി.ബി അനൂപ്, ഗ്രീഷ്മ അജയ്‌ഘോഷ്, കെ.വി രാജേഷ്, കെ.കെ മുബാറക്, കെ.ബി ജയന്‍, ഒ.എസ് സുബീഷ്. എറണാകുളം: എസ്. സതീഷ്, കെ.എസ് അരുണ്‍കുമാര്‍, ലിജോ ജോസ്, പി.ബി രതീഷ്, പ്രിന്‍സി കുര്യാക്കോസ്, എ.ഡി സുജില്‍. ഇടുക്കി: നിശാന്ത് വി. ചന്ദ്രന്‍, കെ.പി സുമോദ്, സിജിമോന്‍, രമ്യ റെനീഷ്. കോട്ടയം: കെ. രാജേഷ്, പി.എന്‍ ബിനു, സി.പി ജയരാജ്, ധന്യ വിജയന്‍, സജേഷ് ശശി. ആലപ്പുഴ: മനു സി. പുളിക്കല്‍, ആര്‍. രാജേഷ്, കെ.സുമ, എം.എം അനസ് അലി, കെ.ടി മാത്യു, ബിബിന്‍ സി. ബാബു. പത്തനംതിട്ട: കെ.യു ജനീഷ് കുമാര്‍, എം.വി സഞ്ജു, സതീഷ് കുമാര്‍, ആര്‍. ശ്യാമ. കൊല്ലം: ആര്‍. ബിജു, രഞ്്ജു സുരേഷ്, ചിന്ത ജെറോം, അരുണ്‍ ബാബു എസ്.ആര്‍. ബി.എ ബ്രിജിത്ത്, ആര്‍. രാജേഷ്, ആര്‍. ഗോപിലാല്‍.തിരുവനന്തപുരം: പി. ബിജു, ഐ. സാജു, എ.എ റഹിം, ഐ.പി ബിനു, ജെ.എസ് ഷിജുഖാന്‍, ബെന്‍ ഡാര്‍വിന്‍, ബി. ഷാജു, എസ്. കവിത. ലക്ഷദ്വീപ്: പി. റഹീം. വിദ്യാര്‍ഥി രംഗം: ആര്‍.എസ്് ബാലമുരളി, എം. ഷാജു, കെ. സബീഷ്. സെന്റര്‍: പി.പി ദിവ്യ, ടി.വി അനിത, എ.എന്‍ ഷംസീര്‍, എം. സ്വരാജ്. 90 അംഗ സംസ്ഥാന കമ്മിറ്റിയില്‍ ഒരു ഒഴിവു നീക്കി വെച്ചിട്ടുണ്ട്. അത് ഉടനെ നികത്തും.
RECENT NEWS

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന്തതില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) ആണ് സ്വര്‍ണം കടത്താന്‍ [...]