മുസ്ലിംലീഗ് സ്ഥാനാര്ത്ഥികളായി

മലപ്പുറം : മുസ്ലിം ലീഗ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു. പാണക്കാട് വസതിയില് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില് 20 സീറ്റിലേക്കാണ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചത്. നിലവിലെ എല്ലാ മന്ത്രിമാരും സിറ്റിംഗ് സീറ്റില് മത്സരിക്കും. നിലവില് എംഎല്എമാരായ സമദാനിക്കും കെ.എന്എ ഖാദരിനും മമ്മുണ്ണി ഹാജിക്കും സീറ്റില്ല. കെ.എന്.എ ഖാദര് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയാകും.
ലീഗ് സ്ഥാനാര്ത്ഥികള്:
1. വേങ്ങര – കുഞ്ഞാലികുട്ടി
2. തിരൂരങ്ങാടി – അബ്ദുറബ്ബ്
3. പെരിന്തല്മണ്ണ – മഞ്ഞളാംകുഴി അലി
4. കളമശ്ശേരി – വി.കെ. ഇബ്രാഹീം കുഞ്ഞ്
5. കോഴിക്കോട് സൗത്ത് – എം.കെ. മുനീര്
6. ഏറനാട് – പി.കെ. ബഷീര്
7. മങ്കട – അഹമ്മദ് കബീര്
8. വള്ളിക്കുന്ന് – ഹമീദ് മാസ്റ്റര്
9. മണ്ണാര്ക്കാട് – എന്. ശംസുദ്ധീന്
10. കാസര്ക്കോട് – എന്.എ. നെല്ലിക്കുത്ത്
11. മലപ്പുറം – പി.ഉബൈദുള്ള
12. കൊണ്ടോട്ടി – ടി.വി. ഇബ്രാഹീം
13. കോട്ടക്കല് – കെ.കെ. ആബിദ് ഹുസൈന് തങ്ങള്
14. മഞ്ചേരി – എം.ഉമ്മര്
15. താനൂര് – അബ്ദുറഹ്മാന് രണ്ടത്താണി
16. അഴീക്കോട് – കെ.എം. ഷാജി
17. കൊടുവള്ളി – റസാഖ് മാസ്റ്റല്
18. തിരൂര് – സി.മമ്മുട്ടി
19. തിരുവമ്പാടി – വി.എം ഉമ്മര് മാസ്റ്റര്
20. മഞ്ചേശ്വരം – പി.ബി. അബ്ദു റസാഖ്
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]