എ പി അബ്ദുല്‍കരീം ഫൈസിക്ക് അവാര്‍ഡ്

ചാപ്പനങ്ങാടി: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ഫോര്‍ ഇസ്്‌ലാമിക് സ്റ്റഡീസ് നല്‍കുന്ന മികച്ച ഖത്തീബിനുള്ള പുരസ്‌കാരം എ.പി അബ്ദുല്‍കരീം ഫൈസിക്ക് സമ്മാനിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉപഹാരം കൈമാറി. ചടങ്ങില്‍ അല്‍ ഹാജ്‌വി കുഞ്ഞുട്ടി മുസ്്‌ലിയാര്‍, പി.പി മുഹമ്മദ്, പി ഹംസ ഹാജി, കെ.പി അവറുപ്പ, ജാസിര്‍ഫൈസി, യൂനുസലി ഫൈസി, അസ്‌കറലി മുസ്്‌ലിയാര്‍, അനീസ്‌ഫൈസി സംബന്ധിച്ചു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]