കരുത്തുകാട്ടി സ്ത്രീ സമൂഹം

തിരൂര്: സ്ത്രീ സുരക്ഷ എന്ന ലക്ഷ്യവുമായി തിരൂര് ജനമൈത്രി പോലീസും, കുടുംബശ്രീ യൂണിറ്റും കൈകോര്ത്തു. അക്രമികളില് നിന്ന് സ്വയം പ്രതിരോധം തീര്ക്കാന് സ്ത്രീകളെ കരുത്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രണ്ടു ദിവസത്തെ പരിശീലന പരിപാടി തിരൂരില് സംഘടിപ്പിച്ചു.
മാസ്റ്റര് ട്രെയിനര് അസ്മാബി, ട്രെയിനര്മാരായ ഷര്മിള, ശ്രീജ രാജു എന്നിവര് ക്ലാസുകളെടുത്തു. നൂറോളം സ്ത്രീകള് പങ്കെടുത്തു.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]