കനയ്യ കുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഐഎസ്എഫ് സമരജ്വാല സംഘടിപ്പിച്ചു

പന്തല്ലൂര്‍: ജെ എന്‍ യു ക്യമ്പസില്‍ ദേശീയ വിരുദ്ധ മുദ്രാവാക്യം മുഴക്കിയൊരോപിച്ച് അറസ്റ്റു ചെയ്യപ്പെ’ കനയ്യ കുമാറിനെ ജയില്‍ മേചിതനാക്കണമെ് എഐഎസ്എഫ് പന്തല്ലൂര്‍ വില്ലേജ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും സമര ജ്വാലയും സംഘടിപ്പിച്ചു.
ബിജെപി ഒത്താശയോടെ ഇന്ത്യന്‍ മതേതരത്വം തകര്‍ക്കാന്‍ സംഘപരിവാര്‍ നടത്തു തേര്‍വാഴ്ച്ചക്കെതിരെ നടപടിയെടുക്കണമെും ഐഐഎസ്എഫ് ആവശ്യപ്പെട്ടു. ജില്ലാ എക്സിക്യട്ടീവ് അംഗം രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ വൈ. പ്രസിഡന്റ് കെ പി ബാസിത്, കലയത്ത് യൂസഫ്, ബിനു എ, അഫ്സല് ടി പി മുജീബ് പി പി, കിഷോര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]