പ്രതിപക്ഷത്തെ യുവാക്കളെ വേട്ടയാടുന്നു, മലപ്പുറം ജില്ലാ പോലീസ് മേധാവിക്കെതിരെ ആഞ്ഞടിച്ച് പി കെ ബഷീർ

ഒരു ജാഥ നടത്തിയാൽ, പ്രതിഷേധ സമരം നടത്തിയാൽ അവർക്കെതിരെ കേസെടുക്കുന്ന നിലപാടാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടേതും, പോലീസുകാരുടേയും ഭാ​ഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് എന്ന് അദ്ദേഹം ആരോപിച്ചു.