പാണ്ടിക്കാട് സ്വദേശി റിയാദിൽ മരണപ്പെട്ടു

പാണ്ടിക്കാട് സ്വദേശി റിയാദിൽ മരണപ്പെട്ടു

റിയാദ്: പാണ്ടിക്കാട് സ്വദേശി റിയാദിൽ നിര്യാതനായി. പാണ്ടിക്കാട് പുഴക്കൽ സമീൽ (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

പിതാവ്-മുഹമ്മദ് സലീം. മാതാവ്-സുബൈദ. ഭാര്യ-സുബൈദ. മക്കൾ-മുഹമ്മദ് ഷീറാസ്, സുഹൈൽ മുഹമ്മദ്, ഷയാൻ ഷാസ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ എം സി സി വെൽഫെയർ വിം​ഗ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ, മുനവർ, അൽതാഫ് എന്നിവർ രം​ഗത്തുണ്ട്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!