അബുദാബിയിൽ ജോലി ചെയ്യുന്ന ചങ്ങരംകുളം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

അബുദാബിയിൽ ജോലി ചെയ്യുന്ന ചങ്ങരംകുളം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ചങ്ങരംകുളം: ചിയ്യാനൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു. ചിയ്യാനൂർ റേഷൻ കടയ്ക്ക് സമീപം താമസിച്ചിരന്ന പരേതനായ കൂട്ടത്തിങ്ങൽ കൃഷ്ണൻ നായരുടെ മകൻ ഉണ്ണി എന്ന ശ്രീകുമാറാണ് (52) അബുദാബിയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചത്.

ചൊവ്വാഴ്ച്ച താമസസ്ഥലത്ത് കുഴഞ്ഞ് വീണ ഇദ്ദേഹത്തെ സുഹൃത്തുക്കൾ ഖലീഫ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മാതാവ്- പരേതയായ കുഞ്ഞിലക്ഷ്മി അമ്മ, ഭാര്യ-സ്മിത. മകൻ-ശ്രീദേവ്. സഹോദരങ്ങൾ-ശോഭ, ശ്രീധരൻ.
തീവെപ്പ് കേസിലെ പ്രതിയുടെ രേഖാചിത്രവുമായി മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, ചങ്ങരംകുളത്തെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെതിരെ കേസ്

Sharing is caring!