കാളികാവില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കാളികാവ്: സേഷ്യല്‍ മീഡിയ ഹര്‍ത്താലിനോടനുബന്ധിച്ച് കാളികാവില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പള്ളിശ്ശേരിയിലെ മാഞ്ചേരി കുരിക്കള്‍ ഹംസ (38)യെയാണ് കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. പള്ളിശ്ശേരിയില്‍ നിന്ന് അഞ്ചാളുകളെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]