മലപ്പുറത്തു നടന്ന കൊലപാതക കേസിലെ പ്രതിയെ പിടിക്കാന്‍ ബംഗാളില്‍ പോയ പോലീസുകാരന് നൃൂമോണിയ ബാധിച്ച് മരിച്ചു

മലപ്പുറം: തിരൂരങ്ങാടി തെന്നല വയലില്‍ വച്ചുണ്ടായധശ്രമക്കേസിലെ പ്രതിയെ അനേഷിച്ച് ബംഗാളില്‍ പോയ പോലീസുകാരന് നൃൂമോണിയ ബാധിച്ച് മരിച്ചു. തിരൂരങ്ങാടി സ്റ്റേഷനിലെ പോലീസുകാരനായ ഷീന്‍ ജോസ്(33) ആണ് മരിച്ചത്. ഭാര്യ സ്റ്റഫി. മകന്: സെന്വില് ജോസഫ്.
RECENT NEWS

വല്യുപ്പയുടെ സംസ്ക്കാര ചടങ്ങിയെത്തിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
മലപ്പുറം: ആനക്കയം ചേപ്പൂർ ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാതൃപിതാവിന്റെ ഖബറടക്ക ചടങ്ങിനെത്തിയ ദർസ് വിദ്യാർഥി പാണ്ടിക്കാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന മാഞ്ചേരി കുരിക്കൾ ആസാദിന്റെ മകൻ അർഷക് എന്ന മുത്തു (23) ആണ് മരിച്ചത്. [...]