വിഷപ്പടക്കാന്‍ അരിമോഷ്ടിച്ച ആദിവാസി യുവാവിനെ തല്ലിക്കൊന്നവര്‍ക്ക് ‘മലം’പാരിതോഷികം നല്‍കി മലപ്പുറത്തെ മാധ്യമ വിദ്യാര്‍ഥി

മലപ്പുറം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയവര്‍ക്ക് ‘മലം’പാരിതോഷികം നല്‍കി മലപ്പുറത്തെ മാധ്യമ വിദ്യാര്‍ഥിയുടെ പ്രതിഷേധം.
മോഷ്ടാവെന്നാരോപിച്ച് മധുവിനെ തല്ലിക്കൊന്നവരോടുള്ള പ്രതിഷേധസൂചകമായാണ് മലപ്പുറം സ്വദേശിയായ റിനേഷ് ചന്ദ്രന്‍ തന്റെ മലം കവറിലാക്കി പ്രതികള്‍ക്ക് സമര്‍പ്പിച്ചത്.
ഇതിന്റെ വീഡിയോ മൈക്ക്‌പോയിന്റ് എന്ന ഫേസ്ബുക്ക്‌പേജിലും റിനേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദിവാസി യുവാവിനെ തല്ലിക്കൊന്നവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഏറെ വ്യത്യസ്ത പ്രതിഷേധവുമായാണ് റിനേഷ് രംഗത്ത് വന്നത്.
RECENT NEWS

ഗര്ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്മാര്ക്കെതിരെ നടപടി
പൊന്നാനി: ഗര്ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില് രണ്ട് താല്കാലിക ഡോക്ടര്മാര്ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തത്. ആരോഗ്യ [...]