പിതാവിന്റെ ഓര്‍മക്കായി മകന്‍ സ്‌കൂളിന് കവാടം നിര്‍മിച്ചു

പിതാവിന്റെ  ഓര്‍മക്കായി  മകന്‍ സ്‌കൂളിന്  കവാടം നിര്‍മിച്ചു

രാമപുരം: പിതാവിന്റെ ഓര്‍മക്കായി പനങ്ങാങ്ങര ഗവ: യൂ.പി സ്‌കൂളിന് മെയിന്‍ കവാടം നിര്‍മിച്ച് നല്‍കി മാമ്പ്ര തൊടി അബ്ദുദുള്ള ഹാജി സ്മാരക ട്രസ്റ്റ മാതൃകയായി. പനങ്ങാങ്ങരയൂപ്പി സ്‌കൂളിന്റെ സ്ഥാപക കമ്മിറ്റി ഖഞ്ചാന്‍ഞ്ചിയായിരുന്നു. അബ്ദുള്ള ഹാജി, സ്‌കൂള്‍ നവീകരണ പദ്ധതിയുടെ ഭാഗമായി മക്കള്‍നിര്‍മിച്ച് നല്‍കിയ കവാടം ഇന്ന് (വെള്ളി) വൈ: മൂന്ന് മണിക്ക് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിക്കോട്ടില്‍ ഷഹീദ നാടിന് സമര്‍പ്പിക്കും ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയറാം അധ്യക്ഷനായിരുക്കും.

Sharing is caring!