മുസ്ലിംലീഗിന്റെ ദുരിതാശ്വാസ നിധിയില്‍നിന്നും ഒരുകോടി രൂപ ബംഗളാദേശിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് കൈമാറി

മലപ്പുറം: മ്യാന്‍മറില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്ക് വേണ്ടി മുസ്ലിംലീഗ് സ്വരൂപിച്ച ദുരിതാശ്വാസ നിധിയില്‍നിന്നും ഒരുകോടി രൂപ തുല്യതയില്ലാത്ത വിധം ദുരിതമനുഭവിക്കുന്ന ബംഗളാദേശിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മുസ്ലിംലീഗ് കൈമാറി. ഈ വലിയ കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായ എല്ലാ സഹോദരങ്ങളോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]