ഫാന്‍സികടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമ പിടിയില്‍

ഫാന്‍സികടയില്‍ സാധനം  വാങ്ങാനെത്തിയ  പെണ്‍കുട്ടികളെ  പീഡിപ്പിക്കാന്‍ ശ്രമിച്ച  കടയുടമ പിടിയില്‍

മഞ്ചേരി: ഫാന്‍സികടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ിദ്യാര്‍തികളെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചകേസില്‍ കടയുടമ മഞ്ചേരി പൊലിസ് പിടിയില്‍. മാരിയാട് വീമ്പൂര്‍ തോരപ്പവീട്ടില്‍ മുഹമ്മദ് റഫീഖ് സക്കറിയ(35)ണ് പിടിയിലായത്. പ്രതി നടത്തുന്ന കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ എട്ടാംക്ലാസ് വിദ്യാര്‍ഥിയേയും പത്താംക്ലാസ് വിദ്യാര്‍ഥിയേയും ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

Sharing is caring!