ഉംറക്ക് പോയ താനൂര്‍ സ്വദേശിനി മദീനയില്‍ മരണപ്പെട്ടു

ഉംറക്ക് പോയ  താനൂര്‍ സ്വദേശിനി മദീനയില്‍ മരണപ്പെട്ടു

മലപ്പുറം: ഉംറക്ക്‌പോയ താനൂര്‍ തലക്കടത്തൂര്‍ സ്വദേശിയും നിറമരുതൂര്‍ പത്തംമ്പാട് താമസക്കാരനുമായ പിലാത്തോട്ടത്തില്‍ മൊയ്തീന്‍ കുട്ടിയെന്ന കുഞ്ഞിബാവായുടെ ഭാര്യ ബീവിഹജ്ജുമ്മ(66) മദീനയില്‍ വെച്ച് മരണപെട്ടു. സ്വകാര്യ ഉംറ ഗ്രുപ്പിന്റെ കീഴില്‍ ഉംറക്ക് പോയതായിരുന്നു. അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
മക്കള്‍ : ലത്തീഫ് ,സുഹറ ,സുബൈദ ,സാഫിറ . മരുമക്കള്‍: സൈനുദീന്‍, ബഷീര്‍,നജീബ്, സജ്ന

Sharing is caring!