കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയിലുള്ള വ്യക്തി പ്രഭാവം യു.ഡി.എഫ് കണക്ക് കൂട്ടിയതിനേക്കാള്‍ അപ്പുറമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയിലുള്ള വ്യക്തി പ്രഭാവം യു.ഡി.എഫ് കണക്ക് കൂട്ടിയതിനേക്കാള്‍ അപ്പുറമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതാണു ഇത്തവണ വേങ്ങരയില്‍ ഭൂരിപക്ഷം കുറയാന്‍ കാരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഖാദറിന് ഇതില്‍ കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വേങ്ങര ഉപതെരഞ്ഞെടുപ്പ് : വോട്ടിംഗ് നില
കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്) : 65,227.
കെ.ജനചന്ദ്രന് മാസ്റ്റര്‍ (എന്‍.ഡി.എ.): 5,728
അഡ്വ.പി.പി.ബഷീര്‍(എല്‍.ഡി.എഫ്) : 41,916.
അഡ്വ.കെ.സി നസീര്‍ (എസ്.ഡി.പി.ഐ): 8,648.
ശ്രീനിവാസ് (സ്വത) : 159.
അഡ്വ.ഹംസ കറുമണ്ണില്‍ (സ്വത) : 442.
നോട്ട : 502.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]