യൂത്ത്ലീഗ് പ്രതിഷേധ പ്രകടനം നടത്തി

മലപ്പുറം: പറവൂരില്‍ മതപ്രബോധനം നടത്തിയവരെ തടയുകയും മര്‍ദ്ധിക്കുകയും ചെയ്ത ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുകയും പ്രബോധകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഘ്പരിവാര്‍ പ്രീണനത്തില്‍ പ്രതിഷേധിച്ചു മേല്‍മുറി ആലത്തൂര്‍പടിയില്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കാടേരി അബ്ദുല്‍ അസീസ്, എന്‍.കെ.സൂപ്പി, കെ.കെ.കുഞ്ഞീതു, എന്‍.കെ.മുനീര്‍, പി.കെ.റനീഫ്, നിസാര്‍ കാടേരി, പി.അബ്ദുള്ള, പി.സല്മാന്, ഇ. കെ.ശംസുദീന്‍, സി.കെ.ഷാഫി, പി.സുഹൈല്‍ നേതൃത്വം നല്കി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി