പൊന്നാന്നിയിലെ മാതൃ ശിശു ആശുപത്രിക്ക് കേന്ദ്ര സർക്കാർ അംഗീകാരം
ലേബര്‍ റൂമിന് 90 ശതമാനവും മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയ്ക്ക് 94 ശതമാനവും സ്‌കോറോടെയാണ് പൊന്നാനി മാതൃ ശിശു ആശുപത്രി 'ലക്ഷ്യ' അംഗീകാരം സ്വന്തമാക്കിയത്.