അങ്ങാടിപ്പുറത്ത് കായികാധ്യാപകൻ ട്രെയിനിടിച്ച് മരിച്ചു
അങ്ങാടിപ്പുറം: കായികാധ്യാപകൻ ട്രെയിൻ തട്ടി മരിച്ചു. ആർ എം ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ കരിഞ്ചാപാടി പടിഞ്ഞാറെക്കരയിലെ പാലയ്ക്കമണ്ണിൽ ഹസ്സന്റെയും റാബിയയുടേയും മകൻ അജ്മൽ (30) ആണ് മരിച്ചത്.
ചെങ്ങര കട്ടിങ്ങിൽ വെച്ച് നിലമ്പൂർ-പാലക്കാട് എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം. നാല് വർഷത്തോളമായി മേലാറ്റൂരിൽ അധ്യാപകനാണ്. ഭാര്യ-റംസീന. മക്കൾ ഐസ മെഹ്റിൻ.
കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയിലേറെ വില വരുന്ന സ്വർണ കടത്ത് പിടികൂടി
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]