ബാപ്പയുടെ ഓര്‍മ്മയില്‍ സി ജാബിറിന്റെ മക്കള്‍ പോലീസ് മെഡല്‍ ഏറ്റുവാങ്ങി

മലപ്പുറം: അകാലത്തില്‍ പൊലിഞ്ഞ ഫുട്‌ബോള്‍ താരവും എം എസ് പിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ സി ജാബിറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. മരണാനന്തര ബഹുമതിയായി നല്‍കിയ മെഡല്‍ അദ്ദേഹത്തിന്റെ മക്കള്‍ ഇന്ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ഏറ്റുവാങ്ങി. [...]