മുടി വെട്ടാനെത്തിയ ഏഴു വയസുകാരനു നേരെ ബാർബറുടെ ലൈംഗിക അതിക്രമം
പൊന്നാനി: പെരുമ്പടപ്പ് പുത്തൻപള്ളിയലിെ ബാർബർ ഷോപ്പിൽ മുടി വെട്ടാനെത്തിയ ഏഴ് വയസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ ബാർബർ പിടിയിൽ. പെരുമ്പടപ്പ് പോലീസ് പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊന്നാനി ചന്തപ്പടി സ്വദേശി പുത്തൻകുടിയിൽ വീട്ടിൽ മിറാഷ് (32) ആണ് കേസിലെ പ്രതി.
ഈ മാസം ഒമ്പതാം തിയതി രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ പരാത്രി പ്രകാരം പെരുമ്പടപ്പ് പോലീസ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
ജലീൽ വൈകാതെ ബി ജെ പിയിൽ പോകുമെന്ന് പി കെ ബഷീർ; ഖുശ്ബുവിനും പരിഹാസം
വയനാട്ടിൽ സൗന്ദര്യ മത്സരമല്ല നടക്കുന്നതെന്നും ബിജെപി സ്ഥാനാർത്ഥിയായി ഖുശ്ബു വന്നിട്ടും കാര്യമില്ലെന്നും ഏറനാട് എംഎൽഎ