കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.

കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.

താനൂര്‍: കൂട്ടുകാര്‍ക്കൊപ്പം കനോലി കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. താനൂര്‍ കൂനന്‍ പാലത്തിന് സമീപമാണ് സംഭവം. പന്തക്കപ്പാറ താമസിക്കുന്ന ആക്കുയില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് സിദാന്‍ (16) ആണ് മരിച്ചത്.

റസീനയാണ് മാതാവ്. മുഹമ്മദ് അസീം, മുഹമ്മദ് ആഷിഖ് എന്നിവര്‍ സഹോദരങ്ങളാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!