തിരൂരങ്ങാടിബാപ്പു ഉസ്താദ് ഉറൂസിന് സമാപനം

തിരൂരങ്ങാടി: രണ്ടു ദിവസം നീണ്ടു നിന്ന തിരൂരങ്ങാടി ബാപ്പു ഉസ്താദ് ഉറുസ് സമാപിച്ചു. എം.എന്‍. കുഞ്ഞിമുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ നട ന്ന സമാപന സമ്മേളനം പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു ,ഇ സുലൈമാന്‍ മുസ്ലിയാര്‍ വടശ്ശേരി ഹസന്‍ [...]