200കോടിയുടെ തട്ടിപ്പ്; പി.വി അന്‍വര്‍ എം.എല്‍.എയുടെ കമ്പനിക്കെതിരെ അന്വേഷണം

പാട്ടക്കരാര്‍ അവകാശം മാത്രമുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ പി.വി അന്‍വര്‍ എം.എല്‍.എ സ്വന്തം കമ്പനിയുടെ പേരില്‍ നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയെന്ന പരാതിയില്‍ റവന്യൂ വകുപ്പ് അന്വേഷണമാരംഭിച്ചു