ഹോട്ടലിലെ ഭക്ഷണത്തിൽ പുഴു; പരാതിക്കാരനെതിരെ നിയമനടപടിക്കൊരുങ്ങി ഹോട്ടലുടമ
കോട്ടക്കൽ: ഹോട്ടലിൽ നിന്നും ഭക്ഷണത്തിൽ പുഴുവിനെ കിട്ടിയെന്ന് ആരോപണമുന്നയിച്ചയാൾക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനെതിരെ ഹോട്ടലുടമ. സമൂഹ മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്നാരോപിച്ചാണ് വളാഞ്ചേരി സ്വദേശിക്കെതിരെ [...]