അപ്രഖ്യാപന നിരോധനത്തിനെതിരെ മലപ്പുറത്തെങ്ങും പ്രതിഷേധം, യുവജന സംഘടനകൾ ഡോക്യുമെന്ററി പ്രദർശനം നടത്തി

മലപ്പുറം: ഇന്ത്യൻ സർക്കാർ അനൗദ്യോ​ഗിക നിരോധനം ഏർപ്പെടുത്തിയ ​ഗുജറാത്ത് കൂട്ടക്കൊലയെ കുറിച്ചുള്ള ഡോക്യുമെന്ററി മലപ്പുറം ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ പ്രദർശിപ്പിച്ചു. ഡി വൈ എഫ് ഐ, യൂത്ത് കോൺ​ഗ്രസ്, യൂത്ത് ലീ​ഗ് തുടങ്ങിയ സംഘടനകളാണ് വിവിധ [...]


പ്രതിഷേധം ഭയന്ന് കലക്ട്രേറ്റിൽ നിന്നും സ്പീക്കർ ഊടുവഴിയിലൂടെ രക്ഷപ്പെട്ടു

മലപ്പുറം: സ്വർണ്ണവേട്ടക്കേസിൽ പരാമർശവിധേമായ വിവാദ സ്ത്രീയുമായി ബന്ധമുള്ളതിനാൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗും, യൂത്ത് കോൺഗ്രസും സംയുക്ത പ്രതിഷേധം നടത്തി. മലപ്പുറത്ത് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ [...]


മുഖ്യമന്ത്രിയെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സൈബര്‍ പൊങ്കാല

വളാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷഹനാസ് പാലക്കല്‍. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മുഖ്യമന്ത്രി വിമര്‍ശിച്ചതിനെതിരായാണ് ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് [...]