ലോകകപ്പ് ഉദ്ഘാടന വേദിയിൽ മുണ്ടെടുത്ത് താരമായി പി കെ ബഷീർ എം എൽ എ
ദോഹ: മലയാളികൾ സ്വന്തം ലോകകപ്പ് ആയി ആഘോഷിക്കുന്ന വേദിയിൽ കേരളീയ വസ്ത്രം ധരിച്ചെത്തി പി കെ ബഷീർ എം എൽ എ. ഞായറാഴ്ച്ച നടന്ന ലോകകപ്പ് ഉദ്ഘാടനത്തിനാണ് മുണ്ടും ഷർട്ടും ധരിച്ച് ഏറനാട് എം എൽ എ പി കെ ബഷീർ എത്തിയത്. പാശ്ചാത്യ രാജ്യങ്ങൾ [...]