സ്വർണവും പണവും വാങ്ങി വഞ്ചിച്ച കേസിൽ വളാഞ്ചേരി സ്റ്റേഷനിലെ പോലീസുകാരി അറസ്റ്റിൽ

വളാഞ്ചേരി: സ്വർണാഭരണങ്ങളും പണവും വാങ്ങി രണ്ടുപേരെ വഞ്ചിച്ചെന്ന കേസിൽ വനിതാ എ.എസ്.ഐ. അറസ്റ്റിലായി. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മലപ്പുറം തവനൂർ സ്വദേശി ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പോലീസ് അറസ്റ്റു ചെയ്തത്. പഴയന്നൂർ സ്വദേശിനിയിൽനിന്ന് 93 [...]