

ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ വഖഫ് ബോർഡ് നടപടിക്കെതിരെ സുന്നി മഹല്ല് ഫെഡറേഷൻ
ധനമന്ത്രി ബജറ്റില്‍ വകയിരുത്തിയ മൂന്ന് കോടി രൂപ കഴിഞ്ഞ രണ്ട് വര്‍ഷമായി ബോര്‍ഡിന് ലഭിച്ചിട്ടില്ലെന്ന വസ്തുത പോലും കണക്കിലെടുക്കാതെയുള്ള ഈ തീരുമാനത്തിനെതിരെ മഹല്ലുകളില്‍നിന്നും വഖഫ് സ്ഥാപനങ്ങളില്‍നിന്നുമുള്ള പ്രതിഷേധം മുഖ്യമന്ത്രിയെയും വഖഫ് [...]