മുഹമ്മദലി ശിഹാബ് തങ്ങളേയും, വഹാബിനേയും അമേരിക്കന്‍ പോലീസ് പിടിച്ചതെന്തിന്?
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളേയും, വഹാബിനേയും അമേരിക്കന്‍ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇരുവരുടേയും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. അതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെ വിവരിക്കുകയാണ് വഹാബ്.