മക്കരപറമ്പില്‍ മൂന്നു ബെഡ്‌റൂം വീടുകളുമായി പി വി ഡെവലപേഴ്‌സ്‌

മലപ്പുറം: നൂതന-പരമ്പരാഗത മാതൃകയില്‍ ഭവന നിര്‍മാണം ലക്ഷ്യമിടുന്ന പി വി ഡെവലപേഴ്‌സിന്റെ ആദ്യ സംരഭത്തിന് തുടക്കമായി. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മക്കരപറമ്പിന് ഒന്നര കിലോമീറ്ററകലെയാണ് പി വി ഡെവലപേഴ്‌സിന്റെ ആദ്യ സംരഭം ഉയരുന്നത്. പാണക്കാട് [...]