വോട്ട് നേട്ടം ഗണ്യമായി വര്‍ധിപ്പിച്ച് വേങ്ങരയില്‍ എസ് ഡി പി ഐ മുന്നേറ്റം
എസ് ഡി പി ഐയ്ക്ക് രാഷ്ട്രീയമായി ഏറെ ആശ്വാസം നല്‍കുന്ന പ്രകടനമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിലേക്ക്. കഴിഞ്ഞ തവണത്തേക്കാളും ഇരട്ടിയിലേറെ വോട്ടുകളാണ് അവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ വര്‍ധിച്ചത്. ഒപ്പം പാര്‍ട്ടി ഉയര്‍ത്തിയ രാഷ്ട്രീയ ചോദ്യങ്ങളും [...]