വേങ്ങരയിലേത് യു ഡി എഫിന്റെ തിളക്കമാര്‍ന്ന വിജയം; പി കെ കുഞ്ഞാലിക്കുട്ടി

വേങ്ങര: ഇടതു മുന്നണി സര്‍വ സന്നാഹത്തോടെ ഒരു നിയമസഭ മണ്ഡലത്തില്‍ നിലയുറപ്പിച്ചിട്ടും, ആവനാഴിയിലെ ആയുധങ്ങളെല്ലാം പ്രയോഗിച്ചിട്ടും വേങ്ങരയില്‍ മോശമല്ലാത്ത ഭൂരിപക്ഷത്തിന് ജയിക്കാനായത് യു ഡി എഫിന്റെ തിളക്കു കൂട്ടുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ [...]


വോട്ട് നേട്ടം ഗണ്യമായി വര്‍ധിപ്പിച്ച് വേങ്ങരയില്‍ എസ് ഡി പി ഐ മുന്നേറ്റം

എസ് ഡി പി ഐയ്ക്ക് രാഷ്ട്രീയമായി ഏറെ ആശ്വാസം നല്‍കുന്ന പ്രകടനമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിലേക്ക്. കഴിഞ്ഞ തവണത്തേക്കാളും ഇരട്ടിയിലേറെ വോട്ടുകളാണ് അവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ വര്‍ധിച്ചത്. ഒപ്പം പാര്‍ട്ടി ഉയര്‍ത്തിയ രാഷ്ട്രീയ ചോദ്യങ്ങളും [...]


യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഊര്‍ജം പകരാന്‍ കുഞ്ഞാലിക്കുട്ടിയുടെ റോഡ്‌ഷോ

വേങ്ങര നിയമസഭ മണ്ഡലത്തില്‍ തന്റെ മൂന്നാമത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി. പക്ഷേ ഇത്തവണ തനിക്ക് വേണ്ടിയല്ല തന്റെ പിന്‍ഗാമിയായി മണ്ഡലത്തില്‍ മല്‍സരിക്കുന്ന കെ എന്‍ എ ഖാദറിനു വേണ്ടിയാണെന്ന് മാത്രം.


യു ഡി എഫിന്റെ വികസന അവകാശവാദങ്ങളെ ഖണ്ഡിച്ച് പി പി ബഷീര്‍

തിരഞ്ഞെടുപ്പ് പ്രചരണം ഊര്‍ജിതമാക്കി വേങ്ങരയിലെ ഇടതു മുന്നണി. യു ഡി എഫിന്റെ വികസനവാദത്തെ തള്ളിപ്പറഞ്ഞാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി ബഷീറിന്റെ വോട്ട് പിടുത്തം. വിദ്യാഭ്യാസ-കാര്‍ഷിക മേഖല മണ്ഡലത്തില്‍ തകര്‍ച്ചയിലാണെന്ന് അദ്ദേഹം പറയുന്നു.


എ പി വിഭാഗം വോട്ടുകള്‍ പി പി ബഷീറിന്; മലപ്പുറം ലൈഫ് വാര്‍ത്ത ശരിവെച്ച് പ്രമുഖ മാധ്യമങ്ങളും

വേങ്ങര: ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് അനുകൂലമായ നിലപാടെടുക്കാന്‍ എ പി കാന്തപുരം വിഭാഗത്തില്‍ ധാരണ. എന്നാല്‍ ഇതു സംബന്ധിച്ച് പരസ്യ പ്രസ്താവനയ്ക്ക് സംഘടന മുതിരില്ല. വേങ്ങരയില്‍ കാന്തപുരം വിഭാഗം ഇടതു മുന്നണിക്ക് വോട്ട് നല്‍കുമെന്ന് രണ്ടു [...]


കബളിപ്പിച്ചവരോട് പ്രതികാരം ചെയ്യാൻ വേങ്ങരയിലെ ജനങ്ങൾ കാത്തിരിക്കുന്നു: എം എം ഹസ്സൻ.

മലപ്പുറം: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ച കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ പ്രതികരിക്കാൻ വേങ്ങരയിലെ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസ്സൻ, മലപ്പറം പാർലിമെന്റ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച [...]


മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ സി മൊയ്തീന്‍

മുസ്ലിം ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ സി മൊയ്തീന്റെ വേങ്ങര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണം. എല്‍ ഡി എഫ് കണ്‍വെന്‍ഷനുകളിലാണ് മന്ത്രി രൂക്ഷമായി ലീഗിനെതിരെ വിമര്‍ശനം അഴിച്ചു വിട്ടത്.


പ്രചരണത്തിലെ ആദ്യ ഞായറാഴ്ച വോട്ടര്‍മാരെ നേരിട്ടു കണ്ട് കെ എന്‍ എ ഖാദര്‍

വീടുകള്‍ കയറി വോട്ടര്‍മാരെ സന്ദര്‍ശിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലഭിച്ച ആദ്യ ഞായറാഴ്ച പരമാവധി വോട്ടര്‍മാരെ കാണാനാണ് കെ എന്‍ എ ഖാദര്‍ ശ്രമിച്ചത്. ഒപ്പം വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനും അദ്ദേഹം സമയം [...]


ഭരണമികവ് പറഞ്ഞ് വേങ്ങര തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ ഡി എഫിന് ഭയം; ഉമ്മന്‍ ചാണ്ടി

ഭരണമികവ് പറഞ്ഞ് വോട്ട് പിടിക്കാന്‍ കഴിയാത്തതിനാലാണ് എല്‍ ഡി എഫ് മുസ്ലിം ലീഗിനെതിരെ അപവാദ പ്രചരണം നടത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒതുക്കുങ്ങല്‍ പഞ്ചായത്ത് യു ഡി എഫ് കണ്‍വെന്‍ഷനിലാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്.


ബി ജെ പിയെ സമ്മര്‍ദത്തിലാക്കി ബി ഡി ജെ എസ് വേങ്ങരയില്‍ വിലപേശുന്നു

ബി ജെ പി വേങ്ങര ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ ബി ഡി ജെ എസ് നേതാക്കളുടെ അഭാവം ശ്രദ്ധേയമായി. ബി ഡി ജെ എസ് എന്‍ ഡി എ വിടുന്ന എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വേങ്ങരയില്‍ സഹകരിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ബി ഡി ജെ എസ് നേതൃത്വം എത്തിയതെന്നാണ് [...]