വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം, ഭർത്താവ് അറസ്റ്റിൽ

ടെറസിൽ നിന്നും കാലൊച്ച കേട്ട് എത്തിയ മുഹ് യുദ്ദീൻ ഭാര്യയെ കാണുകയും രണ്ടുപേരും തമ്മിൽ തർക്കിക്കുകയും ചെയ്തു.