വള്ളിക്കുന്നില്‍ ട്രെയിന്‍ തട്ടി മരിച്ചത് പ്ലസ് ടു വിദ്യാര്‍ഥിനി സുമിഷ

വള്ളിക്കുന്ന:് ട്രെയിന്‍ തട്ടി മരിച്ച കൗമാരക്കാരിയെ തിരിച്ചറിഞ്ഞു. വളയനാട്ട തറയില്‍ സുരേഷ് സതി ദമ്പതികളുടെ മകളായ സുമിഷയാണ് മരിച്ചത്. കോട്ടക്കുന്ന് ഹോളി ഫാമിലി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. മലപ്പുറം മമ്പാട് യുവതി ദുരൂഹ സാഹചര്യത്തിൽ [...]