രാഹുല്‍ ഗാന്ധിക്കെതിരായ സി പി എം പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ്; വി വി പ്രകാശ്

മലപ്പുറം: രാഹുല്‍ ഗാന്ധി എം പി മഞ്ചേരി മെഡിക്കല്‍ കോളേജിന് കോവിഡ് 19 സാഹചര്യത്തില്‍ പ്രഖ്യാപിച്ച എം.പി ഫണ്ട് ലഭിച്ചില്ല എന്ന തരത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതും വാസ്തവ വിരുദ്ധവും രാഷ്ട്രീയ മുതലെടുപ്പിനുളള [...]