

സ്‌റ്റേറ്റ്‌സ്മാന്‍ മാധ്യമ അവാര്‍ഡില്‍ വി.പി നിസാറിന് ഒന്നാംസ്ഥാനം
കൊല്‍ക്കത്ത: ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്‌റ്റേറ്റ്‌സ്മാന്‍ മാധ്യമ പുരസ്‌ക്കാരം മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാര്‍ ഏറ്റുവാങ്ങി. ദേശീയതലത്തില്‍ സ്‌റ്റേറ്റ്‌സ്മാന്‍ നല്‍കുന്ന മാധ്യമ അവാര്‍ഡില്‍ വി.പി നിസാറിന് ഒന്നാംസ്ഥാനമാണ് [...]