പെരുന്നാൾ പുടവക്കായി കരുതിയ പണം വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നൽകി

തിരൂർ: കോവിഡ് ദുരിതത്തെ പ്രധിരോധിക്കാൻ വിദ്യാർത്ഥികളുടെ കൈതാങ്. പറവണ്ണ സലഫി ഇംഗിഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലെക്ക് അര ലക്ഷം രൂപ നൽകി നാടിന് മാതൃകയായത്. വിഷുകൈനീട്ടവും, പെരുന്നാൾ ആഘോഷം ലളിതമാക്കി [...]


ആയിരത്തോളം രോ​ഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത് വി അബ്ദുറഹ്മാൻ എം എൽ എ

താനൂർ: നിയോജക മണ്ഡലത്തിലെ നിർദ്ധനരായ മുഴുവൻ കിഡ്നി രോഗി രോഗികൾക്കും ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത് താനൂർ എംഎൽഎ വി അബ്ദുറഹിമാൻ. മണ്ഡലത്തിൽ ഇതുവരെ ആയിരത്തോളം കിറ്റുകളാണ് വിവിധ പഞ്ചായത്തുകളിലായി നൽകിയത്. ലോക്ക് ഡൗൺ തുടങ്ങിയതോടെ ഡയാലിസിസിനാവശ്യമായ [...]


പാലിയേറ്റീവ് രോ​ഗികൾക്ക് മരുന്നുകൾ വിതരണം ചെയ്ത് വി അബ്ദുറഹ്മാൻ എം എൽ എ

തിരൂർ: ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിൻ്റെ കീഴിലുള്ള മുഴുവൻ രോഗികൾക്കും അടുത്ത 15 ദിവസങ്ങളിലേക്കാവശ്യമായ മരുന്നുകൾ നൽകി താനൂർ എം.എൽ എ, വി അബ്ദുറഹിമാൻ. തിരൂർ ജനമൈത്രീ പോലീസിനു വേണ്ടി ഡി വൈ എസ് പി സുരേഷ് ബാബുവിന്റെ അഭ്യർത്ഥന മാനിച്ചാണ് [...]


കനോലി കനാലിനെ ക്ലീനാക്കാന്‍ വി അബ്ദുറഹ്മാന്‍ എം എല്‍ എ

ആധുനിക യന്ത്ര സംവിധാനങ്ങളൊരുക്കി കനോലി കനാല്‍ നവീകരിക്കുന്നു. വി അബ്ദുറഹ്മാന്‍ എം എല്‍ എയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. റോബോട്ടിനെ ഉപയോഗിച്ചാണ് ശുദ്ധീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്.