![](https://malappuramlife.com/wp-content/uploads/2023/05/ARV-CPM.jpg)
![](https://malappuramlife.com/wp-content/uploads/2023/05/ARV-CPM.jpg)
സി പി എം സഹയാത്രികനിൽ നിന്നും വി അബ്ദുറഹിമാൻ ഇനി സി പി എം അംഗം
2014ൽ ആണ് കെ പി സി സി നിർവാഹക സമിതി അംഗമായിരുന്ന വി അബ്ദുറഹിമാൻ പാർട്ടി വിടുന്നത്. 2011ൽ തവനൂരിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ച് പ്രചാരണം വരെ ആരംഭിച്ച ശേഷം പിൻവാങ്ങേണ്ടി വന്നതാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്.