ഉംറ തീർഥാടനത്തിന് മറവിൽ കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് വൻ സ്വർണ കടത്ത്, യാത്രാ ചെലവ് കമ്മിഷനായി നൽകും, പിടിയിലായത് നാലു പേർ
ഇന്ന് രാവിലെ ഉംറ തീർഥാടനം കഴിഞ്ഞെത്തിയ നാലു പേരിൽ നിന്നും അഞ്ച് കിലോ സ്വർണം ഡിആർഐയും എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി.