ഉംറ കഴിഞ്ഞു മടങ്ങിയ തീർഥാടക കരിപ്പൂരിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു

കരിപ്പൂർ: ഉംറ കഴിഞ്ഞ് കരിപ്പൂർ വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നു കോഴിക്കോട് ഒളവണ്ണ സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു. മദീന സിയാറത്തും പൂർത്തിയാക്കി ജിദ്ദ എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട ഒളവണ്ണ ഒടുമ്പ്ര സ്വദേശിനി പൂക്കാട്ട് സഫിയ [...]