ഷാഹിനയുടെ മരണം മൂന്ന് ഉംറ ഒരുമിച്ച് ചെയ്ത ഉമ്മയെ തനിച്ചാക്കി; മകളുടെ വേർപാടിൽ തകർന്നു നിൽക്കുന്ന മാതാവ് തിത്തുമ്മ

മക്ക: ഷാഹിനയുടെ മരണം മൂന്ന് ഉംറ ഒരുമിച്ച് ചെയ്ത ഉമ്മയെ തനിച്ചാക്കി. മകളുടെ വേർപാടിൽ തകർന്നു നിൽക്കുന്ന മാതാവ് തിത്തുമ്മയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ പതറി നിൽക്കുകയാണ് പ്രവാസി ലോകം. കഴിഞ്ഞ ദിവസമാണ് ഉംറ തീർഥാടനത്തിനെത്തിയ ഷാഹിന [...]